വരുന്നു...
പണി തീര്‍ന്നിട്ടില്ല...
കര്‍ക്കിടക മാസത്തേക്കുള്ള കരുതലുകള്‍
കുറെ കലവറയില്‍ കിടന്നത് പൊടിതട്ടി പുറത്തെടുക്കുന്നതാണ്. ചരിത്ര പ്രേമികള്‍ പറയുന്നത് പുരാവസ്തുകള്‍ക്ക് നല്ല വില കിട്ടുമെന്നല്ലേ?
ചെലവാകുമോ എന്ന് ഒന്ന് പരീക്ഷിച്ചു നോക്കാം.
കാക്കയ്ക്ക് വിശപ്പും മാറും
പശുവിന്റെ മുതുകിലെ ചൊറിച്ചിലിനൊരുതരി ശമനവുമാകും ..
എന്താ ഒന്ന് നോക്കി കളയാം അല്ലെ?
Keine Kommentare:
Kommentar veröffentlichen